Sunday, January 4, 2009

പ്രിയ കലാ കായിക പ്രേമികളെ

അപ്പൊ ഞാനും ഒന്നു ബ്ലോഗി നോക്കുവാട്ടോ. തളിരുകള്‍...ഈ തളിര് വളര്‍ന്ന് ഇലയാകുമോ പൂവാകുമോ കായാകുമോ അതോ ഇനി കൂമ്പടഞ്ഞു പോകുമോ എന്നൊന്നും എനിക്കൊരു പിടിയും ഇല്ലാട്ടോ. വായീ തോന്നീത് എന്തും എഴുതാന്‍ ഒരു സ്ഥലം. പലരെയും പോലെ എനിക്കും അതെ ഉദ്ദേശ്യം ഉള്ളു. അല്പം കാല്പനികമായിട്ടു (അങ്ങനെ എന്തോ ഒരു സാധനം ഇല്ലേ) പറഞ്ഞാല്‍, എന്റെ മനസ്സിലെ തളിരുകള്‍ വിരിയിക്കാന്‍ ഒരിടം. ഇനിയിപ്പോ ഈ തളിര് കണ്ടു ആരെങ്കിലും ഇത്തിരി പച്ചിലയോ നല്ല നാല് പച്ച തെറിയോ (പുതിയത് വേണേ) ഇട്ടു തന്നാല്‍ ഞാന്‍ ഹാപ്പിയായി. അതായതു ഇതൊക്കെ കണ്ടു നിങ്ങള്‍ക്ക് വായില്‍ തോന്നണത് എന്തായാലും പറയണംന്ന് ...

അപ്പൊ എന്റെ ബ്ലോഗ് പുണ്യാളോ, കാത്തോളണേ ...വല്ലപോഴെന്കിലും ഇതില്‍ കൊണ്ടു വന്നിടാന്‍ പറ്റിയ തളിരുകള്‍ മനസ്സില്‍ മുളപ്പിക്കേണമേ... അമേന്‍

4 comments:

  1. തോമാച്ചാ ഞാന്‍ തന്നെ തേങ്ങ അടിക്കുവാ:D

    {{{{ഠോ }}}}... :D

    അപ്പൊ പരിപ്പുവടയും ചായയും ഉണ്ടോ ?? :D

    ReplyDelete
  2. കുരിയച്ചോ പരിപ്പ് വടയും ചായയും ദെ ദിപ്പ ശരി ആക്കി തരമ്ടാ

    ReplyDelete
  3. ഇതാ ...എന്റെ വക കുറച്ച്‌ പച്ചില...

    വായില്‍ തൊന്നുന്നതൊക്കെ പോരട്ടന്നേ....

    പിന്നെ നേരുത്തേ പറഞ്ഞേക്കാം, ഞാന്‍ പരിപ്പുവടയിലും ചായയിലും ഒതുങ്ങില്ല!!!...

    Tin2

    ReplyDelete
  4. നമസ്കാരം ഉണ്ടേ tin2.. അതൊക്കെ നമക്ക് ശരി ആക്കാം.

    ReplyDelete